#founddeath | നാദാപുരം സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

 #founddeath | നാദാപുരം സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Aug 31, 2024 04:47 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് തൂങ്ങി മരിച്ചനലയിൽ കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#woman #from #Nadapuram #Kozhikode #found #dead #residence #Bengaluru

Next TV

Related Stories
നാട്ടറിവുകളും ഓർമകളും; എടച്ചേരിയിൽ പഴയ അറിവുകൾ പങ്ക് വെച്ച് 'കാരണവർ കൂട്ടം'

Mar 15, 2025 10:49 AM

നാട്ടറിവുകളും ഓർമകളും; എടച്ചേരിയിൽ പഴയ അറിവുകൾ പങ്ക് വെച്ച് 'കാരണവർ കൂട്ടം'

ജൈവവൈവിധ്യ സർവ്വേയിൽ നാട്ടറിവുകളും ഓർമകളും പങ്കുവയ്ക്കാൻ ഗ്രാമപഞ്ചായത്തിലെ മുതിർന്നവർ...

Read More >>
ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി

Mar 14, 2025 08:27 PM

ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി

എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ലഹരിവിരുദ്ധ ഫ്ലാഷ്മോബ് വാർഡ് മെമ്പർ സതി മാരാം വീട്ടിൽ ഉദ്ഘാടനം...

Read More >>
കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു

Mar 14, 2025 07:29 PM

കഥാകൃത്ത് ഒന്നാം ക്ലാസുകാരൻ; കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ പ്രകാശനം ചെയ്തു

പഠനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് പ്രേംജിത്ത് സി കെ...

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 14, 2025 05:08 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വാക്ക് പാലിച്ച്; വിലങ്ങാട് പുഴ നവീകരണം തുടങ്ങി

Mar 14, 2025 03:47 PM

വാക്ക് പാലിച്ച്; വിലങ്ങാട് പുഴ നവീകരണം തുടങ്ങി

ബാക്കി ഭാഗത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്നതിന് ഗവൺമെന്റ്റിൽ സമർച്ചിട്ടുണ്ട്....

Read More >>
Top Stories