#AdvIMusa | മുടിയനായ ധൂർത്ത് പുത്രനാണ് രാജ്യം ഭരിക്കുന്നത് -അഡ്വ ഐ മൂസ

#AdvIMusa | മുടിയനായ ധൂർത്ത് പുത്രനാണ് രാജ്യം ഭരിക്കുന്നത് -അഡ്വ ഐ മൂസ
Sep 8, 2024 09:13 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)കോൺഗ്രസ് സർക്കാറുകൾ രാജ്യത്ത് പടുത്തുയർത്തിയ വൻകിട സ്ഥാപനങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് ചുളു വിലക്ക്‌ വിറ്റുതുലക്കുന്ന മുടിയനായ ധൂർത്ത പുത്രനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് കെപിസിസി സെക്രട്ടറി ഐ മൂസ പറഞ്ഞു .

വർഗീയ വിഷം ചീറ്റി ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷം തകർത്ത നരേന്ദ്രമോദി തലതിരിഞ്ഞ സാമ്പത്തിക നയത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും മു ചൂടും തകർത്തിരിക്കുകയാണെന്നും ഐ മൂസ പറഞ്ഞു.

നാദാപുരം മണ്ഡലം കോൺഗ്രസ് ആറാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

അർജുൻ മീത്തൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് , അഖില മര്യാട്ട്, എരഞ്ഞിക്കൽ വാസു, ഉമേഷ് പെരുവങ്കര, പി.വിജയലക്ഷമി ടീച്ചർ, ബാലൻ എൻ.പി, ശശി മീത്തൽ തുടങ്ങിയവർ സംസാരിച്ചു

#Adv #IMusa#inaugurating #Nadapuram #constituency #Congress #sixth #ward #meeting

Next TV

Related Stories
പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

Jan 17, 2026 08:28 PM

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

Jan 17, 2026 05:41 PM

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ്...

Read More >>
സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

Jan 17, 2026 11:02 AM

സഹകാരി; കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>