#CITUIringanoorunit | ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി ഇരിങ്ങണ്ണൂരിലെ ഓട്ടോ തൊഴിലാളികൾ

#CITUIringanoorunit | ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി ഇരിങ്ങണ്ണൂരിലെ ഓട്ടോ തൊഴിലാളികൾ
Sep 13, 2024 08:59 AM | By Athira V

ഇരിങ്ങണ്ണൂർ : ( nadapuram.truevisionnews.com ) വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സംഭാവനയുമായി ഇരിങ്ങണ്ണൂറിലെ ഓട്ടോ തൊഴിലാളി യൂണിയൻ.

ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി യു ഇരിങ്ങണ്ണൂർ യൂനിറ്റാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് :പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന് പവിത്രൻ മരക്കുളത്തിൽ ഫണ്ട് കൈമാറി.

#Auto #workers #Iringannur #donate #cm #relief #fund

Next TV

Related Stories
അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

Jul 5, 2025 09:34 PM

അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും, അഞ്ച്പേർ...

Read More >>
കളക്ടർക്ക്  നിവേദനം; കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം

Jul 5, 2025 09:22 PM

കളക്ടർക്ക് നിവേദനം; കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം

കല്ലാച്ചി ടൗണിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു...

Read More >>
വാരിക്കുഴികൾ അടക്കണം; മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കത്തയച്ചു

Jul 5, 2025 09:00 PM

വാരിക്കുഴികൾ അടക്കണം; മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കത്തയച്ചു

വാരിക്കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...

Read More >>
സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

Jul 5, 2025 07:15 PM

സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

സോളാർ സ്ഥാപിക്കൂ, 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു...

Read More >>
റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ്

Jul 5, 2025 06:28 PM

റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ്

ആരോഗ്യ മന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ റോഡ്...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -