#Smartvillageoffice | മന്ത്രി നാടിന് സമർപ്പിച്ചു; എടച്ചേരി സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 #Smartvillageoffice | മന്ത്രി നാടിന് സമർപ്പിച്ചു; എടച്ചേരി സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Oct 1, 2024 05:51 PM | By Jain Rosviya

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)എടച്ചേരി സ്മാർട്ട് വില്ലേജാഫീസ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ,മറ്റ് ജനപ്രതിനിധികളായ എൻ. നിഷ, കൊയിലോത്ത് രാജൻ, ഷീമ വള്ളിൽ, എ.ഡാനിയ,കെ.പി സലീന രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി. അനിൽകുമാർ, സി സുരേന്ദ്രൻ ,എം.കെ പ്രേമദാസ് , ഗംഗാധരൻ പാച്ചാക്കര ,യു.പി മൂസ്സ,ആർ.ടി. ഉസ്മാൻ ,കെ.പി ഗോപാലൻ,വി.പി സുരേന്ദ്രൻ,വി.പി പവിത്രൻ,എം.കെ ബാലൻ,സി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ നിർമ്മിതി കേന്ദ്രം ഓവർസിയർ രജീഷ് റിപ്പോർട്ടവതരിപ്പിച്ചു.

ആർ.ഡി.ഒ ബിജു സ്വാഗതവും വില്ലേജാഫീസർ വി.പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

#minister #submitted #nation #Edachery #Smart #Village #office #inaugurated

Next TV

Related Stories
കുട്ടികൾക്ക് വേണ്ടി ; തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു

Sep 12, 2025 08:38 PM

കുട്ടികൾക്ക് വേണ്ടി ; തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു

തൂണേരിയിലെ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചർ വിതരണം ചെയ്തു ...

Read More >>
പുതിയ ചുമതല; ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി ചുമതലയേറ്റു

Sep 12, 2025 08:31 PM

പുതിയ ചുമതല; ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി ചുമതലയേറ്റു

ഉവൈസ് തങ്ങൾ പയന്തോങ്ങ് മഹല്ല് ഖാളിയായി...

Read More >>
തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം;  ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

Sep 12, 2025 08:04 PM

തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം; ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം; ചെക്യാട് പഞ്ചായത്തിലേക്ക് എൽഡിഎഫ്...

Read More >>
സമരം സെക്രട്ടറിക്കായി; വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം -യുഡിഎഫ്

Sep 12, 2025 07:38 PM

സമരം സെക്രട്ടറിക്കായി; വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം -യുഡിഎഫ്

വോട്ട് മോഷ്ടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം -...

Read More >>
ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

Sep 12, 2025 11:55 AM

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും...

Read More >>
ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

Sep 11, 2025 08:58 PM

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും...

Read More >>
Top Stories

News Roundup

//Truevisionall