പാറക്കടവ്: (nadapuram.truevisionnews.com) ശുചിത്വ സന്ദേശം പകർന്ന് നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുറുവന്തേരി സ്കൂൾ പരിസരം വൃത്തിയാക്കി.
ക്ലബ് സെക്രട്ടറി എ.ടി സുധീഷ്,പ്രസിഡണ്ട് റിജിഷ് കെ.പി മറ്റ് ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
#street #cleared #Kuruvantheri #Village #Arts #Culture #Venue