#Inauguration | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം

#Inauguration  | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം
Oct 10, 2024 07:49 PM | By ADITHYA. NP

തൂണേരി :(nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ 5 ലക്ഷം രൂപ പകയിരുത്തി കോൺഗ്രീറ്റ് ചെയ്തു പണിപൂർത്തിയാക്കിയ ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ നിർവഹിച്ചു.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഒ എം മുസ്തഫ, മെമ്പർ ഫൗസിയ സലിം എൻ.സി , കാളിയിൽ കുഞ്ഞബ്ദുല്ലഹാജി നസീർ കെ വി , അബ്ദുല്ല സി. കെ , റംഷീന സി.കെ , രാധ ടീച്ചർ, മൊയ്തീൻ ഹാജി,അബൂബക്കർ എ , എന്നിവർ സംബന്ധിച്ചു.

#new #way #Inauguration #Thuneri #Iyyachalilmuk #Kaliyil #road

Next TV

Related Stories
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ...

Read More >>
സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

Sep 10, 2025 04:53 PM

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന്...

Read More >>
മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

Sep 10, 2025 03:42 PM

മാർച്ച് നടത്തി; നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ...

Read More >>
Top Stories

News Roundup

//Truevisionall