#familyreunion | ഹൃദയ സംഗമം; ചാത്തോത്ത് തറവാട് കുടുംബ സംഗമം

 #familyreunion | ഹൃദയ സംഗമം;  ചാത്തോത്ത് തറവാട് കുടുംബ സംഗമം
Oct 14, 2024 01:44 PM | By ADITHYA. NP

 വളയം:(nadapuram.truevisionnews.com)  തലമുറകൾ ഒത്ത് ചേർന്നപ്പോൾ ഹൃദയ സംഗമമായി.

ജീവിത വഴിയിൽ ദിക്കുകളിലേക്ക് മാറിയ വളയത്തെ ചാത്തോത്ത് കുടുംബങ്ങൾ ഒത്തു ചേർന്നു.

കുടുംബ സംഗമവും മുതിർന്ന അംഗം ടി.കെ. ബാലകൃഷ്ണൻ അടിയോടിയുടെ ശതാഭിഷിക്ത ചടങ്ങുകളും കല്ലാച്ചിയിൽ നടന്നു. ടി.കെ. ഭാസ്കരൻ അടിയോടി , ടി.കെ.പത്മനാഭൻ അടിയോടി ,എം.സി. ശ്രീധരൻ ,ജാനകി അമ്മ ,ലീലഅമ്മ , എം.സി. ഗൗരി ,ചാത്തോത്ത് രാധ, എന്നിവർ നേതൃത്വം നൽകി . 

#meeting #hearts #Chatoth #family #reunion

Next TV

Related Stories
ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച് സി.പി.എം

Sep 9, 2025 03:10 PM

ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച് സി.പി.എം

ഓർമ്മ പുതുക്കി; കോട്ടേമ്പ്രത്ത് ചാലിൽ ബാലൻ്റെ 53-ാം ചരമവാർഷികം ആചരിച്ച്...

Read More >>
യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Sep 9, 2025 01:55 PM

യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

തലശ്ശേരി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം...

Read More >>
ആശുപത്രിയിൽ അക്രമം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ അക്രമം

Sep 9, 2025 12:36 PM

ആശുപത്രിയിൽ അക്രമം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ അക്രമം

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റിക്ക് നേരെ...

Read More >>
ആശ്വാസ്‌ പദ്ധതി; ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്

Sep 9, 2025 12:20 PM

ആശ്വാസ്‌ പദ്ധതി; ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്

ആശ്വാസ്‌ ധനസഹായ വിതരണം ഇന്ന്...

Read More >>
നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

Sep 9, 2025 11:57 AM

നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക്...

Read More >>
Top Stories

News Roundup

//Truevisionall