#ksspa | 'ഡി എ ഉടൻ വിതരണം ചെയ്യുക'; സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.എസ്.എസ്.പി.എ

#ksspa |  'ഡി എ ഉടൻ വിതരണം ചെയ്യുക'; സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.എസ്.എസ്.പി.എ
Oct 17, 2024 12:07 PM | By Athira V

എടച്ചേരി : (nadapuram.truevisionnews.com ) കേരളത്തിലെ സർവീസ് പെൻഷൻ കാരോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ എടച്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .

കുടിശ്ശികയായ ഡി എ ഉടൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മെഡി സെപ് അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .

കെ എസ് എസ് പി എ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ബി സത്യനാഥൻ ഉദ്ഘാടനം ചെയ്‌തു . ഒ അരവിന്ദാക്ഷൻ അധ്യക്ഷം വഹിച്ചു.

ജയലക്ഷ്‌മി പി വി, കൃഷ്ണൻ പുനത്തിൽ, കെ പി ദാമോധരൻ,സി പവിത്രൻ, പ്രകാശൻ എ എന്നിവർ സംസാരിച്ചു .ഭാരവാഹികളായി ഒ അരവിന്ദാക്ഷൻ പ്രസിഡന്റ് കൃഷ്ണൻ പുനത്തിൽ സെക്രട്ടറി, പ്രകാശൻ എ ഖജാൻജി, വനിതാ ഫോറം പ്രസിഡൻ്റ് സുമ വി പി, സെക്രട്ടറി ശ്യാമള എൻ എന്നിവരെ തെരഞ്ഞെടുത്തു.

#Deliver #DA #immediately #Disregard #service #pensioners #must #stop #KSSPA

Next TV

Related Stories
മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

Sep 7, 2025 09:58 PM

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം...

Read More >>
വളയത്ത് യുവാക്കൾക്ക് നേരെ അക്രമം; മൂന്ന് പ്രതികൾ റിമാൻഡിൽ, നടപടി കർശനമാക്കി പൊലീസ്

Sep 7, 2025 03:42 PM

വളയത്ത് യുവാക്കൾക്ക് നേരെ അക്രമം; മൂന്ന് പ്രതികൾ റിമാൻഡിൽ, നടപടി കർശനമാക്കി പൊലീസ്

വളയത്ത് യുവാക്കൾക്ക് നേരെ അക്രമം, മൂന്ന് പ്രതികൾ റി മാണ്ടിൽ, നടപടി കർശ്ശനമാക്കി...

Read More >>
കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണം -അലോഷ്യസ് സേവ്യർ

Sep 7, 2025 03:14 PM

കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണം -അലോഷ്യസ് സേവ്യർ

കലാലയങ്ങൾ ജനാധിപത്യവത്കരിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാവണമെന്ന് അലോഷ്യസ് സേവ്യർ...

Read More >>
മുഖമൂടി അക്രമം; നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം

Sep 7, 2025 02:38 PM

മുഖമൂടി അക്രമം; നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം

നരിക്കാട്ടേരിയിൽ അധ്യാപകന് നേരെ വധശ്രമം...

Read More >>
മൂന്നു നിലകൾ; വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി

Sep 7, 2025 02:17 PM

മൂന്നു നിലകൾ; വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി

വരിക്കോളി ജ്വാല ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം...

Read More >>
ഇവർ നയിക്കും; പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Sep 7, 2025 12:52 PM

ഇവർ നയിക്കും; പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

പെരുമുണ്ടശ്ശേരി സ്ജിദു റഹ്മത്ത് കുനിയേൽ പള്ളി കമ്മിറ്റിക്ക് പുതിയ...

Read More >>
Top Stories

News Roundup

//Truevisionall