#Committeeoffice | കലയെ വരവേൽക്കാൻ; പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു

#Committeeoffice | കലയെ വരവേൽക്കാൻ; പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു
Oct 26, 2024 07:40 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com ) കൗമാര കലയെ വരവേൽക്കാൻ കല്ലാച്ചി ഒരുങ്ങി തുടങ്ങി. പയന്തോങ്ങിൽ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് തുറന്നു.

നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായ മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ട്രഷറർ എഇഒ രാജീവൻ , പിടിഎ പ്രസിഡൻ് എ ദിലീപ് കുമാർ ജോയിൻ്റ് കൺവീനർ മഹേഷ്.ടി , പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ്, കെ.പി കുമാരൻ മാസ്റ്റർ, എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി ചെയർമൻ ടി സുഗതൻ, കൺവീനർ ലിഗേഷ് വി.ടി , സി.കെ നാസർ , മണ്ടോടി ബഷീർ, പി.കെ ഖാലിദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. .

#Media #and #Publicity #Committee #office #opened #Payanthong

Next TV

Related Stories
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories