ജനങ്ങളിലേക്ക്; സിപിഐഎം ഗൃഹസന്ദർശനത്തിന് തുടക്കമായി

ജനങ്ങളിലേക്ക്; സിപിഐഎം ഗൃഹസന്ദർശനത്തിന് തുടക്കമായി
Jan 15, 2026 03:11 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളും മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർക്കാനുള്ള വലതുപക്ഷ നീക്കങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാൻ സി.പി ഐഎം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിക്ക് നാദാപുരത്ത് തുടക്കമായി.

കുമ്മങ്കോട് നടന്ന പരിപാടി സി.പി ഐ എം ജില്ലാ കമിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.എം.കെ വിനീഷ്, കെ.വി ഗോപാലൻ, പി.കെ പ്രദീപൻ ,എം.പി രവിന്ദ്രൻ എന്നിവർ പങ്കെടുത്തു. ജന: 15 മുതൽ ഫിബ്ര: 22 വരെയാ ഗൃഹസന്ദർശനം

CPM house visits begin

Next TV

Related Stories
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories