നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപയുടെ കല്ലാച്ചി ടൗൺ നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഡിവൈഎഫ്ഐ കുറ്റിപ്പുറം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വിഷ്ണു അധ്യക്ഷനായി. സി അഷിൽ, എ കെ ബിജി ത്ത്, സാന്ദ്ര സചിന്ദ്രൻ, പി പി ഷഹറാസ്, സി എച്ച് രജീഷ്, വി സി അമൽ എന്നിവർ സംസാരി ച്ചു.
ഭാരവാഹികൾ: സി വിഷ്ണു(പ്ര സിഡൻ്റ്), ജിഷ്ണു പ്രസാദ് (സെക്ര ട്ടറി), സി കെ നിധിൻ (ട്രഷറർ).

Kallachi Town Renovation



































