നാദാപുരം: (nadapuram.truevisionnews.com)ദുബായിൽ നടന്ന അറബിക് അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച മടപ്പളളി ഗവ.കോളജ് അറബിക് വിഭാഗം മേധാവി ഡോ. സി. എച്ച് അബ്ദുൽ നാസറിനെ എസ് .ഇ .എ (സമസ്ത എംപ്ലോയീസ് അസോസിയേഷൻ) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
കെ. പി ശംസീർ അധ്യക്ഷനായി.
ഷൈജൽ അഹമ്മദ്,ബഷീർ എടച്ചേരി,ഡോ. എം .കെ മുനീർ എടച്ചേരി,എൻ. സൂപ്പി തിനൂർ,വി.കെ അബൂബക്കർ,ബഷീർ വേവം,പട്ടർ കുളങ്ങര ലത്തീഫ്,നൗഫൽ നീലിയോട്ട്,അഹമ്മദ് ഫസൽ കണ്ടോത്ത്, ഹരീദ് ചങ്ങരംകുളം സംസാരിച്ചു.
#SEA #Nadapuram #Committee #welcomed #DrCHNasar










































