#Ccupschool | ആവോലം - സി.സി.യു.പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

#Ccupschool  |  ആവോലം - സി.സി.യു.പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു
Nov 13, 2024 08:36 PM | By akhilap

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ആവോലം സി.സി.യു.പി സ്കൂൾ റോഡ് പ്രസിഡൻ്റ് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു‌.

വാർഡ് മെംബർ കെ.മധു മോഹനൻ അധ്യക്ഷനായി. ആവോലം രാധാകൃഷ്ണൻ, കളത്തിൽ മൊയ്തു ഹാജി, സജീവൻ കുറ്റിയിൽ, കണിയാംകണ്ടി അബ്‌ദുല്ല, അനു പാട്യംസ്, പുരുഷ്ട ആരനാണ്ടിയിൽ, കുറ്റികൊയിലോത്ത് സുരേന്ദ്രൻ, സുജിത പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

#Awolam #ccupschool #road #inaugurated

Next TV

Related Stories
Top Stories










News Roundup