#financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി

#financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി
Nov 28, 2024 08:19 PM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ ആശ്വാസ് മരണാനന്തര ധനസഹായം 10 ലക്ഷം രൂപ പുറമേരിയിലെ വ്യാപാരിയായിരുന്ന വി .ടി. കെ വിജയൻ്റെ കുടുംബത്തിന് ജില്ലാ പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി കൈമാറി.

എ.കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

എ.വി. കെ കബീർ, അബ്ദുൽ സലാം വടകര, ഏരത്ത് ഇക്ബാൽ, എം.കെ സത്യൻ, കണേക്കൽ അബ്ബാസ്, പി നാണു, ഒ.വി ലത്തീഫ്, വി. ടി. കെ രാജൻ, സുരേഷ് ബാബു തായറ്റ എന്നിവർ പ്രസംഗിച്ചു.

Content Highlight: #Posthumous #financial #assistance #handed #over #businessman #family

Next TV

Related Stories
പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:18 PM

പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരി, മൃതദേഹം, കോഴിക്കോട് വിലങ്ങാട് സ്വദേശി, സിജോ സ്കറിയ,...

Read More >>
പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 22, 2026 12:55 PM

പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

പുറമേരി ബാങ്ക്, ഇ. വി. കുമാരൻ, സ്മാരക എൻഡോവ്‌മെന്റുകൾ, വിതരണം...

Read More >>
Top Stories

News Roundup

GCC News

News from Regional Network