Jan 23, 2026 11:19 AM

നാദാപുരം: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്തിലെ പുളിയാവിൽ പാറമ്മൽ പള്ളി - വാഴയിൽ പീടികയിൽ റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. വാർഡ് മെംബർ റൈഹാനത്ത് പാറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സഫിയ വയലോളി എന്നിവർ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും സംബന്ധിച്ചു.

അമ്മത് ഹാജി പുതിയോട്ടിൽ, കെ.എം മുസ്ല, സുബൈർ പാറമ്മൽ, എൻ അബ്‌ദുല്ല, മുഹമ്മദ് പാറമ്മൽ, പി.ടി അബ്‌ദുല്ല, അബ്‌ദുല്ല കാട്രോളി, എൻ.വി നിസാർ, വി.പി അമ്മത്, കെ.ടി സജീവൻ, പി.കെ അമ്മത് ഹാജി, കെ.ടി പോക്കർ ഹാജി, സി.വി അമ്മത് ഹാജി, പി അബൂബക്കർ, സി.വി മൊയ്‌തു, സി.വി മഹ്മൂദ്, പി.കെ സ്വബ്‌ന, പി.കെ സുജ്‌ന, പി സഫിയ, ടി ഹാരിസ്, പി പോക്കർ ഹാജി, കെ റഫീഖ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Inauguration of the road from Puliyavil Parammal Church to Vazhayil Peedikayil

Next TV

Top Stories