#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശി യുവാവ് മരിച്ചു

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശി യുവാവ് മരിച്ചു
Nov 29, 2024 08:23 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശി യുവാവ് മരിച്ചു.

കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) ആണ് മരിച്ചത്.

കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്ന കാറപകടത്തിലാണ് ശ്രീഹരിക്ക് സാരമായി പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അച്ഛൻ: ബാലകൃഷ്ണൻ.

അമ്മ : പ്രീത ( ആശാ വർക്കർ എഫ്എച്ച്സി തൂണരി )

സഹോദരി: ശ്രീനന്ദന .

#young #man #Thooneri #who #treated #his #injuries #accident #died

Next TV

Related Stories
ബാലസംഘം കാർണിവലിന് വളയത്ത് വർണ്ണാഭമായ തുടക്കം

Dec 30, 2025 09:21 AM

ബാലസംഘം കാർണിവലിന് വളയത്ത് വർണ്ണാഭമായ തുടക്കം

ബാലസംഘം കാർണിവലിന് വളയത്ത്...

Read More >>
വിജയാരവം; ജനപ്രതികൾക്ക് ജാതിയേരിയിൽ സ്വീകരണം

Dec 29, 2025 09:03 PM

വിജയാരവം; ജനപ്രതികൾക്ക് ജാതിയേരിയിൽ സ്വീകരണം

ജനപ്രതികൾക്ക് ജാതിയേരിയിൽ...

Read More >>
'ഉയരെ'; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്  ജൻഡർ ക്യാമ്പയിൻ

Dec 29, 2025 08:07 PM

'ഉയരെ'; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജൻഡർ ക്യാമ്പയിൻ

പുറമേരി പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , ജൻഡർ ക്യാമ്പയിൻ...

Read More >>
Top Stories

News Roundup