കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഇരിങ്ങണ്ണൂരിൽ ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഇരിങ്ങണ്ണൂരിൽ ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്
Mar 3, 2026 12:22 PM | By Krishnapriya S R

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി പഞ്ചായത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു.

കായപ്പനച്ചിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഇരിങ്ങണ്ണൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. പി. രാഹുൽ രാജ് നിർവ്വഹിച്ചു. ഇ.എം കിരൺ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഥുൻ രാജ് കൊയിലോത്ത്, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അശ്വിനി, കെ.കെ അമൽ രാജ് എന്നിവർ സംസാരിച്ചു.

DYFI Youth March in Iringannoor

Next TV

Related Stories
വ്യാപാരി മിത്ര; വാണിമേലിൽ കുടുംബ സഹായം കൈമാറി

Mar 3, 2026 02:08 PM

വ്യാപാരി മിത്ര; വാണിമേലിൽ കുടുംബ സഹായം കൈമാറി

വാണിമേലിൽ കുടുംബ സഹായം...

Read More >>
വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു

Mar 3, 2026 02:02 PM

വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു

വിസ്ഡം വേവ്സ് സെമിനാർ പരമ്പര...

Read More >>
വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി

Mar 3, 2026 12:49 PM

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി

കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ്...

Read More >>
നാടിന് സമർപ്പിച്ചു; പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

Mar 3, 2026 12:08 PM

നാടിന് സമർപ്പിച്ചു; പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം...

Read More >>
ഭീതി തുടരുന്നു; നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു

Mar 3, 2026 11:47 AM

ഭീതി തുടരുന്നു; നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു

നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു...

Read More >>
Top Stories