നാദാപുരം: (nadapuram.truevisionnews.com) ദേശീയപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ സന്ദേശറാലി, പ്രതിജ്ഞ എന്നിവ നടന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന റാലി ശ്രദ്ധേയമായി.
ഡോ: കെ.പി സൂപ്പി, കെ ഹേമചന്ദ്രൻ ,എ.റഹിം, ജാഫർ വാണിമേൽ, സി.കെ ജമീല, പ്രഭാകരൻ, വി.കെ അഷ്റഫ് ,കെ .പി .സുബൈർ,സുമയ്യ പാട്ടത്തിൽ, പോക്കു ഹാജി, കെ.ജെ. ഫാത്തിമ, പ്രസീത, സഈദ്, സുധാ റാണി നേതൃത്വം നൽകി.
#National #Palliative #Day #rally #notable #Nadapuram