കല്ലാച്ചി : (nadapuram.truevisionnews.com) എ കെ ജി എസ് എം എ ഓൾ കേരളാ ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം സി ദിനേശന് വ്യാപാരിവ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി.

സ്വീകരണ യോഗം മണ്ടലം വൈസ് പ്രസിഡന്റ് ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സലാം സ്പീഡ് അദ്ധ്യക്ഷത വഹിച്ചു.
ഷംസുദ്ദീൻ ഇല്ലത്ത്, റഹ്മത്ത് ചിറക്കൽ, ജമാൽഹാജി,റ്റാറ്റഅബ്ദുറഹിമാൻ,സുധീർ ഐ കെ, പവിത്രൻ പവിഴം,അഫ്സൽ, സഹീർ മുറിച്ചാണ്ടി,അനീഷ്, അജയകുമാർ, സുധീർ ഒറ്റപുരക്കൽ എന്നിവർ സംസാരിച്ചു
#new #charioteer #AKGSMA #State #Secretary #MCDinesan #received #Kallachi