എടച്ചേരി: (nadapuram.truevisionnews.com) വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആരവം വിജയ @ 70 യുടെ ഭാഗമായ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് എടച്ചേരി പോലീസ് ഇൻസ്പക്ടർ ഷീജു ടി.കെ ഉൽഘാടനം ചെയ്തു.
സാഗീൻടിൻ്റു അദ്യക്ഷത വഹിച്ചു. ഇവൻ്റ് സ്പോൺസർ പത്മിനി ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്റ്റാൻ്റിംഗ് ചെയർപേഴ്സ്ൻ എൻ.നിഷ, രാജീവ് വള്ളിൽ, കെ. ടി. കെ പ്രേമചന്ദ്രൻ, കെ.ഹരീന്ദ്രൻ, എന്നിവർ സംസാരിച്ചു.
കെ.രാമചന്ദ്രൻ സ്വാഗതവും സാരംഗ്കുന്നുമ്മൽ നന്ദിയും പറഞ്ഞു.
#AaravamVijaya@70 #Badminton #Tournament #started