നാദാപുരം : (nadapuram.truevisionnews.com) നരിക്കാട്ടേരി പരേതനായ തറമൽ മഹ്‌മൂദ്ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ (74) അന്തരിച്ചു.

മക്കൾ: ജമാൽ (ദുബൈ), റസാഖ് ( ദുബൈ), ബുഷ്റ ഷാനിബ.
മരുമക്കൾ: മൊയ്തു കോത്തമ്പ്ര - കടിയങ്ങാട്, മുഹമ്മദ് കീക്കിരികണ്ടിയിൽ (എടച്ചേരി) റംല പൈക്കാട്ട് -എളയടം, ആയിഷ എടവട്ടംകണ്ടി -കുമ്മങ്കോട് .
സഹേദരങ്ങൾ: അമ്മത് ഹാജി മഞ്ചകണ്ടി മംഗലാട് ഇബ്രാഹിം ചെട്ട്യാംവീട്ടിൽ മംഗലാട്, പരേതരായ മൊയ്തു ഹാജി, പോക്കർഹാജി.
#Tharmamal #KunjamiHajjuma #passed #away