നാദാപുരം : (nadapuram.truevisionnews.com) ചീയ്യൂര് വടക്കയിൽ മീത്തൽ ജാനു (80) അന്തരിച്ചു.

ഭർത്താവ്: പരേതനായ കണാരൻ
മക്കൾ: നാണു, രാജൻ, വിജയൻ, സത്യൻ , ബിന്ദു, മിനി
മരുമക്കൾ: സന്തോഷ് (പേരാമ്പ്ര ), ശിവദാസൻ (പതിയാരക്കര)
#vadakkayil #Meethal #Janu #passed #away