ഇനി പുതു വഴി; ഊരാളുംകണ്ടി പൊടികളം റോഡ് തുറന്നു

ഇനി പുതു വഴി;  ഊരാളുംകണ്ടി പൊടികളം റോഡ് തുറന്നു
Mar 9, 2025 11:39 AM | By Athira V

എടച്ചേരി : (nadapuramnews.com) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച ഊരാളും കണ്ടി പൊടികളം റോഡ് പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി.

ഷീമ വള്ളിൽ, സി പി ശ്രീജിത്ത്, ടി കെ ബാബു, ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം എൻ നിഷ സ്വാഗതവും കെ ടി കെ പ്രേമൻ നന്ദിയും പറഞ്ഞു.

#Now #new #road #Uralumkandi #Podikalam #road #opened

Next TV

Related Stories
ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ് അക്കാദമി

Sep 6, 2025 11:22 AM

ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ് അക്കാദമി

ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ്...

Read More >>
 പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ

Sep 6, 2025 10:29 AM

പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ

കെ.എസ്.എസ്.പി.എ പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനം...

Read More >>
പ്രവാചക സ്മരണയിൽ; പേരോട് നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു

Sep 6, 2025 10:15 AM

പ്രവാചക സ്മരണയിൽ; പേരോട് നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു

പേരോട് നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു...

Read More >>
വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ

Sep 5, 2025 08:21 PM

വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ

വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച...

Read More >>
News Roundup

//Truevisionall