Featured

പ്രവാചക സ്മരണയിൽ; പേരോട് നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു

News |
Sep 6, 2025 10:15 AM

നാദാപുരം: (nadapuram.truevisionnews.com) പേരോട് മിസ്ബാഹുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ കീഴിൽ നബിദിന സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു.

പ്രവാചക സ്മരണയിൽ നടന്ന റാലി പി ബി കുഞ്ഞമ്മദ് ഹാജി, വരയിൽ കുഞ്ഞബ്‌ദുള്ള മുസ്ലിയാർ, ടി കെ അബ്ബാസ്, പി ബി കുഞ്ഞിമൂസ ഹാജി കെ പി കുഞ്ഞബ്‌ദുള്ള ഹാജി കളത്തിൽ മൊയ്‌ദു ഹാജി, എൻ കെ ഉസ്മാൻ ഹാജി, സി ടി ഇബ്രാഹിം ഹാജി, മൊയ്‌ദു മുസ്‌ലിയാർ, ഉവൈസ് വരയിൽ, അബ്‌ദുല്ല തൈക്കണ്ടി, അലി മുസ്‌ലിയാർ, റഫീഖ് മുസ്ല‌ിയാർ, തല്ഹത് നിസാമി, ഉസ്മാൻ മുസ്‌ലിയാർ, കുളിർമവിൽ അമ്മദ്, പി ബി നാസർ, വി കെ നാസർ, കെ എം സമീർ, മുഹമ്മദ് പേരോട്, അസ്‌ലം എം വി കെ, അന്തു ചത്തോത്, റഊഫ് എ ടി , ബാസിൽ പൊയിൽ, സനാഹ് കോയിലോത് നേതൃത്വം നൽകി.

Nabi Dinam Day rally organized in Perode

Next TV

News Roundup






//Truevisionall