വാണിമേൽ: (nadapuram.truevisionnews.com)കാപ്പൂൽ കണ്ണൻ (85) അന്തരിച്ചു.
ഭാര്യ: ദേവി
മക്കൾ: മനോജൻ, സുനിൽ, അനൂപ്, അനിൽ, ബീന
മരുമക്കൾ: സി പി സുരേഷ് (കുളപ്പറമ്പ്) റീജ, മോളി, രജിന, ശാലിനി
സഹോദരങ്ങൾ: മാത, പരേതരായ മന്ദി, ചിരുത, ചാത്തു,
Kapool Kannan passed away