നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍ വൈദ്യുതി വിതരണം ഇന്നലെ പുലര്‍ച്ചെ മുതല്‍ പകല്‍ മുഴുവന്‍ തടസ്സപ്പെട്ടു. അപകടത്തില്‍ പെട്ട കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നെങ്കിലും വന്‍ ദുരന്തമാണ് ഒഴിവായത്.
#Car #crashes #electricity #pole #Chelakkad #Major #disaster #averted