ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി

ഹരിത വിദ്യാലയപ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും നടത്തി
Mar 21, 2025 09:51 AM | By Anjali M T

ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ എൽപി സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി ഹരിത വിദ്യാലയ പ്രഖ്യാപനവും, എടച്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങളെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

പിടിഎ പ്രസിഡണ്ട് പ്രജീഷ് ടി കെ അധ്യക്ഷനായി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിക്കൊണ്ട് ഹരിത കേരളം മിഷൻ തൂണേരി ബ്ലോക്ക് കോഡിനേറ്റർ കെ കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. പ്രഖ്യാപനത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂർ ടൗണിൽ ശുചിത്വ സന്ദേശറാലി നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർമാരായ കെ.പി സെലീന , ശ്രീജ പാലപ്പറമ്പത്ത്, എം പി ടി എ പ്രസിഡണ്ട് ജിഷ വള്ളിൽ, കുഞ്ഞിരാമൻ ചെടാനാണ്ടി,അനിത രാമത്ത്,എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ പി.കെ ശ്രീജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഷീന നന്ദിയും പറഞ്ഞു.

#Green #School #Declaratio#Tribute #Green #Karma #Sena #Members

Next TV

Related Stories
നാദാപുരം ഇരുട്ടിൽ; കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

Mar 30, 2025 11:52 PM

നാദാപുരം ഇരുട്ടിൽ; കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ...

Read More >>
നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

Mar 30, 2025 09:23 PM

നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതം; നാമ ജപയാത്രയിൽ ആയിരത്തോളം വനിതകൾ

Mar 30, 2025 09:13 PM

പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതം; നാമ ജപയാത്രയിൽ ആയിരത്തോളം വനിതകൾ

പാറയിൽ പരദേവത ശിവക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായിട്ടാണ് നാമ ജപ യാത്ര സംഘടിപ്പിച്ചത്....

Read More >>
പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി

Mar 30, 2025 08:39 PM

പതിവ് തെറ്റാത കാരുണ്യം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വനിതാ ലീഗ് 130500 രൂപ നൽകി

വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് ഡയാലിസിസ് സെൻ്റർ ട്രഷറർ അഹമ്മദ് പുന്നക്കൽന് തുക...

Read More >>
എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ  കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ

Mar 30, 2025 08:18 PM

എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു....

Read More >>
നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

Mar 30, 2025 08:10 PM

നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിനിടെ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ ഇരുവരെയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്...

Read More >>
Top Stories

News Roundup