നാദാപുരം : (nadapuram.truevisionnews.com) പയന്തോങ്ങിലെ പരേതനായ വലിയ പറമ്പത്ത് അമ്മദിന്റെ ഭാര്യ പുത്തലത്ത് കദീജ (83) അന്തരിച്ചു.

മക്കൾ: ഇബ്രാഹിം കുട്ടി, ആയിഷ, മാമി, സബിയ. മരുമക്കൾ: ഹൈറുന്നിസ വേളം,കുഞ്ഞബ്ദുള്ള വരിക്കോളി, ബഷീർ വില്ല്യാപ്പള്ളി, റഫീഖ് കടിയങ്ങാട്.
#Khadija #passesaway #Puthalam