നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളി പാലോളി താമസിക്കും വി പി കുഞ്ഞാലി മാസ്റ്റർ (98) അന്തരിച്ചു. നാദാപുരം ജുമഅത്ത് പള്ളി കാരണവറാണ്. വടകര താഴെ അങ്ങാടി എം യു എം (മനാലുൽ ഉലൂം മദ്രസ സ്കൂൾ) അദ്ധ്യാപകൻ ആയിരുന്നു.

റിട്ടയെർഡ് ആയിട്ട് 35 വർഷത്തോളം ആയി. പഴയ കാല വോളിബോൾ താരമായിയുന്നു. മക്കളില്ല.
സഹോദരിമാർ: പെരുവം വീട്ടിൽ ആയിഷ (ജാതിയേരി), തീർച്ചിലോത്ത് കുഞ്ഞിക്കദിയ (കുമ്മങ്കോട്)
#Paloli #VPKunjaliMaster #passes #away