വാണിമേൽ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള വാണിമേൽ പഞ്ചായത്തിന്റെ സമ്പൂർണ സുചിത്വ പ്രഖ്യാപനം എം. എൽ. എ ശ്രീ. ഇ. കെ. വിജയൻ നിർവഹിച്ചു. പ്രസിഡന്റ് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശ്രീജേഷ് സ്വാഗതം പറഞ്ഞു. സെൽമ രാജു, എം. കെ. മജീദ്, ചന്ദ്രബാബു കെ, വി. കെ. മൂസ്സ മാസ്റ്റർ, ശിവറാം സി. കെ, ഷൈനി എ. പി, മുത്തലിബ് എൻ. കെ, നാണു കെ. എൻ, കുഞ്ഞമ്മദ് ടി. എം എന്നിവർ സംസാരിച്ചു.
#New #Kerala #garbage #free #Vanimel #Panchayat #declares #complete #cleanliness