നാദാപുരം : (nadapuram.truevisionnews.com) ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് എസ്.ഡി.പി.ഐ നാദാപുരത്ത് റാലി സംഘടിപ്പിച്ചു.

കെ കെ നാസർ മാസ്റ്റർ, ഇബ്രാഹിം തലായി, ജെപി അബൂബക്കർ മാസ്റ്റർ, ടി എം ഹസ്സൻ, അയ്യൂബ് തീർച്ചിലോത്ത്, ഫൈസൽ നാദാപുരം, ഖാലിദ് പി ടി എന്നിവർ നേതൃത്വം നൽകി.
#SDPI #organizes #Palestine #solidarity #rally #nadapuram