ജനം ദുരിതത്തില്‍; കല്ലാച്ചി ടൗണ്‍ വികസന പ്രവൃത്തി സ്തംഭനത്തില്‍

 ജനം ദുരിതത്തില്‍; കല്ലാച്ചി ടൗണ്‍ വികസന പ്രവൃത്തി സ്തംഭനത്തില്‍
Apr 5, 2025 03:52 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) ടൗണ്‍ വികസന പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിയതോടെ ജനം ദുരിതത്തില്‍. പലയിടങ്ങളിലും വലിയ കുഴികളില്‍ മലിനജലം കെട്ടിക്കിടന്നു കൊതുകുകള്‍ പെരുകുന്നു. ത്വക് രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.

റോഡ് പണിക്കിറക്കിയ നിര്‍മാണ സാമഗ്രികള്‍ പലയിടങ്ങളിലായി കിടക്കുകയാണ്. വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലയിടങ്ങളിലും. മത്സ്യമാര്‍ക്കറ്റ് പരിസരത്തു ബാക്കി പണി കൂടി നടത്തണമെങ്കില്‍ സ്ഥലം വിട്ടുകിട്ടണമെന്നാണ് പണി കരറെടുത്ത യുഎല്‍സിസിയുടെ വിശദീകരണം.

പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇതുതന്നെയാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗവും പൊളിച്ചിരുന്നു.

#People #distress #Kallachi #Town #development #work #standstill

Next TV

Related Stories
വഖഫ് ബില്ല്; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ വിളംബരം

Apr 6, 2025 08:01 PM

വഖഫ് ബില്ല്; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ വിളംബരം

ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമായ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് റാലിയിൽ ഉയർന്ന്...

Read More >>
ശുചിത്യ പ്രഖ്യാപനം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇനി സമ്പൂർണ്ണ മാലിന്യമുക്തം

Apr 6, 2025 07:41 PM

ശുചിത്യ പ്രഖ്യാപനം; തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇനി സമ്പൂർണ്ണ മാലിന്യമുക്തം

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ് സൺ ശുചിത്വപ്രതിജ്ഞ...

Read More >>
നാദാപുരത്തെ പീഡനപരാതിയിൽ ഒത്തുകളി; പ്രധാനാധ്യാപികയ്ക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

Apr 6, 2025 05:02 PM

നാദാപുരത്തെ പീഡനപരാതിയിൽ ഒത്തുകളി; പ്രധാനാധ്യാപികയ്ക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിച്ചത്....

Read More >>
മത്സ്യവില്പനയ്ക്ക് വിലക്ക്; കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് നാളെ മുതല്‍ പൂട്ടും

Apr 6, 2025 03:20 PM

മത്സ്യവില്പനയ്ക്ക് വിലക്ക്; കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് നാളെ മുതല്‍ പൂട്ടും

മത്സ്യവശിഷ്ടങ്ങളും അറവു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും സാങ്കേതികമായി തടസ്സം നേരിട്ടതിനാല്‍ ഇന്ന് കൂടി മാത്രമേ മാര്‍ക്കറ്റ്...

Read More >>
രണ്ട് കോടി ചെലവ്; പുറമേരി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ടെൻഡർ ചെയ്തു

Apr 6, 2025 03:09 PM

രണ്ട് കോടി ചെലവ്; പുറമേരി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ടെൻഡർ ചെയ്തു

ദീർഘനാളായി പുറമേരി പഞ്ചായത്ത് പ്രദേശവാസികൾ കാത്തിരുന്ന ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ....

Read More >>
Top Stories

News Roundup