എടച്ചേരി : (nadapuram.truevisionnews.com) വിജയ കലാവേദി ഗ്രന്ഥാലയം70ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി 'ഇഗ് നൈറ്റ് യുവർ ഡ്രീംസ് 'എന്ന പേരിൽ കരിയർ ഓറിയൻ്ററ്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ഡി പി എം ഡോ: സി.കെ ഷാജി ഉദ്ഘാടനം ചെയ്തു.

കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി. സലീം മാസ്റ്റർ ക്ലാസെടുത്തു. പി.എം നാണു, രാജീവ് വള്ളിൽ, പ്രേമചന്ദ്രൻ കെ.ടി. കെ എന്നിവർസംസാരിച്ചു. എം.സുമേഷ് സ്വാഗതം പറഞ്ഞു.
#Ignite #Your #Dreams #Edachery #Vijaya #Kalavedi #instills #sense #purpose #students