തൂണേരി : (nadapuram.truevisionnews.com)മുടവന്തേരി കളത്തറയിലെ നാളൂർ താഴക്കുനി എൻ.ടി.കെ. കുമാരൻ(76) അന്തരിച്ചു.
ദീർഘകാലം സി.പി.ഐ എം മുടവന്തേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടരിയായിരുന്നു.



ഭാര്യ: ദേവി
മക്കൾ: ഷാജി, ഷൈജു, ഷാനീഷ്,
മരുമക്കൾ:- സുമതി താനക്കോട്ടൂർ, വിജിഷ - കുമ്മംങ്കോട്, സൗമ്യ വെള്ളൂര്
സഹോദരങ്ങൾ: ജാനു അരൂര്, പൊക്കി അരൂര്
Nallur Thazhakkuni NTK Kumaran Nallur passed away