അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്
May 20, 2025 02:38 PM | By Jain Rosviya

നാദാപുരം: കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ഇൻസ്പെക്‌ടർ നാദാപുരത്ത്. എക്സൈസ് ഇൻസ്പെക്‌ടർ ആയി അനുശ്രീ എം നാദാപുരം എക്സൈസ് റേഞ്ച് ഓഫിസിൽ ചുമതലയേറ്റു.

വടകര എക്സൈസ് സർക്കിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ശേഷം നാദാപുരത്തെ മുൻ ഇൻസ്പെക്‌ടർ സ്ഥലം മാറിപോയതിന്റെ അടിസ്ഥാനത്തിൽ ആണ് നാദാപുരത്ത് ഇടക്കാല ചുമതല യേറ്റെടുത്തത്. 2024-25 ട്രെയിനിങ്ബാച്ചിലെ അനുശ്രീ നടുവണ്ണൂർ സ്വദേശിനിയാണ്.

Anusree takes charge district first woman inspector Nadapuram

Next TV

Related Stories
ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

Sep 12, 2025 11:55 AM

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും...

Read More >>
ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

Sep 11, 2025 08:58 PM

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും...

Read More >>
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall