നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിനെ നയിക്കാൻ ഇനി പുതിയ സാരഥി. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയി കോൺഗ്രസിലെ പി മുസ്ത തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിലെ തന്നെ വസന്ത കരിന്ത്രിയയിൽ സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
PMoosa Chekyad Grama Panchayath Vice President