നാദാപുരം: (nadapuram.truevisionnews.com) രാഹുൽ ടി പി ഓർമ്മയ്ക്കായി മറഡേഴ്സ് ഓഫ് വരിക്കോളി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു.
ബിനു പള്ളിക്കുന്നത് വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. തെക്കയിൽ ബാബു അധ്യക്ഷനായി.ജയേഷ് മോട്ടോൽ സ്വാഗതവും ,വിവേക് കുളക്കുനിയിൽ നന്ദിയും പറഞ്ഞു.ഓണത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു.
Onam gifts distributed to the elderly in nadapuram