വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം
Jun 22, 2025 06:53 PM | By Jain Rosviya

വളയം: (nadapuramnews.in) പഞ്ചായത്ത് മൂന്നാം വാർഡ് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം രാജധാനിയിൽ നടന്നു. യോഗത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് സെകട്ടറി കാവുന്തറ സുനിൽ അധ്യക്ഷനായി.

കോൺഗ്രസ് നേതാവ് അഡ്വ: കെ.എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ കെ.കൃഷ്ണൻ മാസ്റ്റർ , കർഷക കോൺഗ്രസ് സസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം,ഗ്രാമപ ഞ്ചായത്ത് മെമ്പർ സുശാന്ത് സി.പി,പുഴക്കൽ പപ്പൻ,സുരേഷ് വി.വി.എന്നിവർ സംസാരിച്ചു. ലാലു വി.വി. സ്വാഗതവും രാഗി സി.എച്ച്. നന്ദിയും പറഞ്ഞു.

Winners honored Congress family gathering Rajdhani

Next TV

Related Stories
മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

Jul 1, 2025 02:39 PM

മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ്...

Read More >>
ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

Jul 1, 2025 02:26 PM

ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ്...

Read More >>
'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

Jul 1, 2025 10:37 AM

'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം...

Read More >>
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -