ആരവ് കൃഷ്ണ എയർ ഫോഴ്സിലേക്ക്; കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് യാത്രയപ്പ് ഒരുക്കി സിപിഐ (എം)

ആരവ് കൃഷ്ണ എയർ ഫോഴ്സിലേക്ക്; കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് യാത്രയപ്പ് ഒരുക്കി സിപിഐ (എം)
Jun 22, 2025 09:16 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)  ഇന്ത്യൻ എയർ ഫോഴ്സിലേക്ക് നിയമനം ലഭിച്ച ഡിവൈഎഫ്ഐ സിവിൽ സ്റ്റേഷൻ യൂനിറ്റ് സെക്രട്ടറി ആരവ് കൃഷ്ണക്ക് സിപിഐഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രോവിഡൻസ് സ്കൂളിൽ വെച് നടന്ന പരിപാടിയിൽ സി.കെ ശശി അധ്യക്ഷത വഹിച്ചു.

സി.പി ഐ(എം) കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ യാത്രയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം സമർപ്പണവും നടത്തി. എ കെ ബിജിത്ത്, ഇ വി ശാന്ത, പി നാണു, അനിൽകുമാർ പേരടി, പൊക്കൻ മാസ്റ്റർ, സുധീർ , ആരവ് കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കെ ബാബു സ്വാഗതം പറഞ്ഞു.

Aarav Krishna join Air Force CPI(M) organizes send off ceremony Kallachi Mini Civil Station

Next TV

Related Stories
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 9, 2025 05:09 PM

വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണം, ഐ.വി ദാസ് അനുസ്മരണം...

Read More >>
പേപ്പട്ടി വിഷബാധ; വാണിമേലിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 9, 2025 04:33 PM

പേപ്പട്ടി വിഷബാധ; വാണിമേലിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വാണിമേലിൽ പേപ്പട്ടി വിഷബാധക്കെതിരെ ബോധവത്ക്കരണ ക്ലാസ്...

Read More >>
പോസ്റ്റ് ഓഫീസ് ധർണ്ണ; നാദാപുരം മേഖലയിൽ പണിമുടക്ക്  പൂർണം

Jul 9, 2025 01:50 PM

പോസ്റ്റ് ഓഫീസ് ധർണ്ണ; നാദാപുരം മേഖലയിൽ പണിമുടക്ക് പൂർണം

പോസ്റ്റ് ഓഫീസ് ധർണ്ണ, നാദാപുരം മേഖലയിൽ പണിമുടക്ക് ...

Read More >>
കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം

Jul 9, 2025 01:10 PM

കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം

ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം ക്ലബ്ബ്‌ അച്ഛംവീട്...

Read More >>
Top Stories

News Roundup

//Truevisionall