'അരുത് അരുതാത്ത ലഹരി അരുത്'; നാല് നാൾ നീളുന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കം

 'അരുത് അരുതാത്ത ലഹരി അരുത്'; നാല് നാൾ നീളുന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കം
Jun 24, 2025 02:14 PM | By Jain Rosviya

നാദാപുരം: 'അരുത് അരുതാത്ത ലഹരി അരുത്' എന്ന പ്രമേയത്തില്‍ റൂറല്‍ പൊലിസ് ആവിഷ്‌കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ റാലിക്ക് തുടക്കം. റൂറല്‍ ജില്ല പൊലീസ്‌ മേധാവി കെ.ഇ ബൈജു, നാര്‍കോട്ടക് ഡിവൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാലി.

നാദാപുരം ബസ് സ്റ്റാന്‍ഡില്‍ പൊലിസ് ഉദ്യോഗസ്ഥര്‍, എസ്.പി.സി, സ്‌കൗട്ട്‌സ്, മാര്‍ഷല്‍ ആര്‍ട്സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വീകരണ സമ്മേളനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.എസ്.പി എ.പി ചന്ദ്രന്‍ അധ്യക്ഷനായി.

നാദാപുരം ഡിവൈ.എസ്.പി പി ചന്ദ്രമോഹന്‍, ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ്, അബ്ബാസ് കണേക്കല്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാല്‍, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജി ല്ലാപ്രസിഡന്റ് എം.കെ അഷ്‌റഫ്, മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി പ്രസിഡന്റ് ഹാരിസ് ചേനത്ത്, പി. ലത്തീഫ് സംസാരിച്ചു.

Four day anti drug cycle rally begins

Next TV

Related Stories
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ...

Read More >>
Top Stories

News Roundup

//Truevisionall