ജലോത്സവക്കാലം വന്നെത്തി; പ്രണവം അച്ചംവീടിന്റെ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പിന് തുടക്കം

ജലോത്സവക്കാലം വന്നെത്തി; പ്രണവം അച്ചംവീടിന്റെ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പിന് തുടക്കം
Jun 24, 2025 09:34 PM | By Jain Rosviya

വളയം: പ്രണവം ക്ലബ്ബ്‌ അച്ചംവീടിന്റെ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ നാളുകൾ തുടരുന്നു. പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പ് വളയം ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരി ചടങ്ങിൽ മുഖ്യസാന്നിധ്യമായി. ക്ലബ്ബ് സെക്രട്ടറി ഷാജി പി സി, പ്രോഗ്രാം കൺവീനർ തേജസ്‌ വി പി, ക്ലബ്ബ്‌ വൈസ് പ്രസിഡന്റ് അഭിലാഷ് കെ പി എന്നിവർ സംസാരിച്ചു.

വൈകുന്നേരം 4.30 മുതൽ ദിവസം ഒരു ബാച്ച് എന്ന നിലയിൽ ആറ് വയസ്സിന് മുകളിലുള്ള നൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

Pranavam Achamveedu second swimming training camp begins

Next TV

Related Stories
 വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന സദസ്

Oct 15, 2025 01:48 PM

വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന സദസ്

വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന...

Read More >>
സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം നൽകി

Oct 15, 2025 01:24 PM

സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം നൽകി

സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം...

Read More >>
കർശന നടപടി വേണമെന്ന് എൽഡിഎഫ്; നാദാപുരത്ത് യുഡിഎഫ് അനധികൃതമായി വോട്ടുകൾ ചേർക്കാൻ വീണ്ടും അപേക്ഷ നൽകി

Oct 14, 2025 08:42 PM

കർശന നടപടി വേണമെന്ന് എൽഡിഎഫ്; നാദാപുരത്ത് യുഡിഎഫ് അനധികൃതമായി വോട്ടുകൾ ചേർക്കാൻ വീണ്ടും അപേക്ഷ നൽകി

കർശന നടപടി വേണമെന്ന് എൽഡിഎഫ്; നാദാപുരത്ത് യുഡിഎഫ് അനധികൃതമായി വോട്ടുകൾ ചേർക്കാൻ വീണ്ടും അപേക്ഷ നൽകി ...

Read More >>
ജഹ്ദ ജദീദ: വാദിനൂർ കോളേജ്  പ്രചാരണ ക്യാമ്പയിൻ തുടങ്ങി

Oct 14, 2025 08:17 PM

ജഹ്ദ ജദീദ: വാദിനൂർ കോളേജ് പ്രചാരണ ക്യാമ്പയിൻ തുടങ്ങി

ജഹ്ദ ജദീദ : വാദിനൂർ കോളേജ് പ്രചാരണ ക്യാമ്പയിൻ...

Read More >>
നാദാപുരത്തും അതിദരിദ്രരില്ല; 19 കുടുംബങ്ങളുടെ ദുരിതം തീർക്കാൻ ചിലവഴിച്ചത് അരക്കോടിയോളം രൂപ

Oct 14, 2025 08:09 PM

നാദാപുരത്തും അതിദരിദ്രരില്ല; 19 കുടുംബങ്ങളുടെ ദുരിതം തീർക്കാൻ ചിലവഴിച്ചത് അരക്കോടിയോളം രൂപ

നാദാപുരത്തും അതിദരിദ്രരില്ല; 19 കുടുംബങ്ങളുടെ ദുരിതം തീർക്കാൻ ചിലവഴിച്ചത് അരക്കോടിയോളം...

Read More >>
വികസനം തുടരാൻ, ഭരണ തുടർച്ചയ്ക്കായ് എൽഡിഎഫ് പ്രചരണ ജാഥ

Oct 14, 2025 07:51 PM

വികസനം തുടരാൻ, ഭരണ തുടർച്ചയ്ക്കായ് എൽഡിഎഫ് പ്രചരണ ജാഥ

വികസനം തുടരാൻ, ഭരണ തുടർച്ചയ്ക്കായ് എൽഡിഎഫ് പ്രചരണ...

Read More >>
Top Stories

News Roundup

//Truevisionall