നാദാപുരം : ( nadapuram.truevisionnews.com) തെരുവമ്പറമ്പിലെ കളരിച്ചാലിൽ അബൂബക്കർ (72) അന്തരിച്ചു.
ഭാര്യ :മറിയം. മക്കൾ : മൊയ്തു, ജാഫർ, പാത്തൂട്ടി, ഹഫ്‌സത്ത്. മരുമക്കൾ:സൗദ വെള്ളിയോട്, ജസീമ നരിക്കാട്ടേരി, ഹമീദ് വാണിമേൽ, സിദ്ധീഖ് താഴെ നരിപ്പറ്റ
Kalarichalil Abubacker passed away