വാണിമേൽ: (https://nadapuram.truevisionnews.com/) ഭൂമിവാതുക്കൽ മത്തത്ത് ഗോപാല പണിക്കർ (89) അന്തരിച്ചു.
ഭാര്യ : കാർത്ത്യായനി, മക്കൾ : ശാന്ത കുമാരി, സതീശ്കുമാർ, സുലോചന. മരുമക്കൾ: ശശി (നരിപ്പറ്റ), രാജീവൻ (ചേക്കോട്ടി ബസാർ), സുമിഷ. സഞ്ചയനം ശനിയാഴ്ച
Mattath GopalaPanikkar passes away