വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു
Jun 27, 2025 11:15 AM | By Jain Rosviya

വിലങ്ങാട് : (nadapuram.truevisionnews.com) വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ വിനോയ് തോമസിന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ്‌ കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി റെനി തോമസ് അവതരിപ്പിച്ചു.

വാർഷിക വരവ് ചിലവ് കണക്ക് ട്രെഷറർ ഷെബി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി... റെനി തോമസ് സ്വാഗതവും ഷെബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് വിനോയി തോമസ് യുണിറ്റ് അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജഞ ചെല്ലി കൊടുത്തു. ഉച്ച ഭക്ഷണത്തോടെ ജനറൽ ബോഡി അവസാനിച്ചു.

Vilangad unit Traders Industrialists Coordination Committee organizes annual event

Next TV

Related Stories
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall