തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ
Jun 27, 2025 05:01 PM | By Jain Rosviya

കുറ്റ്യാടി: (nadapuram.truevisionnews.com)കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല. മഴകാലത്ത് കണ്ടു വരുന്ന ത്വക് രോഗങ്ങൾ ചൊറിച്ചിൽ, വൃണം,വീഴ്ചയിൽ സംഭവിക്കുന്ന വേദനകൾ ക്ഷതങ്ങൾ/ മുറിവുകൾ, വയറിളക്കം, പനി, ജലദോഷം, കഫകെട്ട്, ശ്വാസതടസം, തലവേദന, അലർജി തുടങ്ങിയ എല്ലാ ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം ക്യു കെയറിൽ ഉണ്ട്.

അബ്ദുൽ ഹാദി കെ സി എം ഒ, ഇഖ്ളസ് കെ ആർ എം ഒ ഡോക്ടർമാരുടെ സേവനം ക്യു കെയറിൽ ലഭ്യമാണ്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെയുമാണ് ഡോക്ടർമാരുടെ സേവനം.

കൂടുതൽ വിവരങ്ങൾക്ക്: +91 9567378797

മറ്റ് സേവനങ്ങൾ

അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി യൂണിറ്റ്

പ്രസവാനന്തര പരിചരണം

ലബോറട്ടറി

ഐപി റൂമിന്റെ വ്യത്യസ്ത വിഭാഗങ്ങൾ

പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ

ലൊക്കേഷൻ: സിറാജുൽ ഹുദാ കാമ്പസ്, വയനാട് റോഡ്, കുറ്റ്യാടി, കോഴിക്കോട് - 673508

Best treatment monsoon diseases Kuttiadi Q Care

Next TV

Related Stories
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

Jun 30, 2025 01:41 PM

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച്...

Read More >>
വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

Jun 29, 2025 05:06 PM

വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണമെന്ന് രമേശ്...

Read More >>
 ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 29, 2025 03:44 PM

ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -