വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ
Jun 29, 2025 05:06 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com ) കഥകളും കവിതകളും ഭാവനയുടെയും അറിവിൻ്റെയും വിസ്മയ ലോകത്തേക്ക് കുട്ടികളെ നയിക്കുമെന്ന് കേരള സാഹിത്യ അക്കാദമി മികച്ച നാടക ഗാന രചയിതാവും പുരസ്കാര ജേതാവുമായ രമേശ് കാവിൽ പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ നേതൃത്വത്തിൽ എൽ പി , യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ "വായനച്ചങ്ങാത്തം 'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. എം. രത്നവല്ലി അദ്ധ്യക്ഷയായി.

ബിപിസി എം.ടി. പവിത്രൻ മുഖ്യാതിഥിയായി. വിദ്യാരംഗം കൺവീനർ കെ.കെ. ദീപേഷ് കുമാർ, ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി. ദിനേശൻ, എച്ച് എം ഫോറം കൺവീനർ കെ. പ്രകാശൻ, പി. ഇ.ശ്രീജ, കെ. രാജീവൻ,ശ്രീജിത്ത് ദേവർകോവിൽ തുടങ്ങിയവർ സംസാരിച്ചു.

rich reading culture should emerge among students Ramesh Kavil

Next TV

Related Stories
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

Jun 30, 2025 01:41 PM

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച്...

Read More >>
 ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 29, 2025 03:44 PM

ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
Top Stories

News Roundup

Entertainment News

https://nadapuram.truevisionnews.com/ -