വടകരയിൽ യുവാവിനെ കാണാതായതായി പരാതി

വടകരയിൽ യുവാവിനെ കാണാതായതായി പരാതി
Jul 6, 2025 01:24 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)വടകരയിൽ യുവാവിനെ കാണാതായതായി പരാതി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാമാന്റെ മീത്തൽ( ധന്യാലയം) ഉമേഷ് (43) ആണ് കാണാതായത് . ജൂലൈ മൂന്നിന് സ്‌കൂട്ടറുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഉമേഷ് തിരിച്ച് എത്താതെയായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസിലോ 8086468596 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Report of a missing youth in Vadakara

Next TV

Related Stories
അടിയന്തിരാവസ്ഥ ലോകം കണ്ട ഏറ്റവും ഭീകരമുഖം -അബ്രഹാം മാനുവൽ

Jul 6, 2025 10:25 PM

അടിയന്തിരാവസ്ഥ ലോകം കണ്ട ഏറ്റവും ഭീകരമുഖം -അബ്രഹാം മാനുവൽ

ലോകം കണ്ട ഏറ്റവും വലിയ ഭീകര മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്ന് അബ്രഹാം മാനുവൽ ...

Read More >>
വായന പക്ഷാചരണം; ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് മാതൃകയായി

Jul 6, 2025 06:34 PM

വായന പക്ഷാചരണം; ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് മാതൃകയായി

ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് ...

Read More >>
ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍

Jul 6, 2025 06:00 PM

ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍

കോൺഗ്രസ് വടകര മുൻസിപ്പൽ ഏരിയ സമര പ്രഖ്യാപന കൺവെൻഷൻ...

Read More >>
റോഡ് ഉപരോധിച്ചു; ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

Jul 6, 2025 03:50 PM

റോഡ് ഉപരോധിച്ചു; ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 6, 2025 03:39 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
ഓർമ്മയിൽ ബഷീർ; ഇമ്മിണി ബല്യ കഥാകാരനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ

Jul 6, 2025 03:24 PM

ഓർമ്മയിൽ ബഷീർ; ഇമ്മിണി ബല്യ കഥാകാരനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ

വൈക്കം മുഹമ്മദ് ബഷീറിനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ...

Read More >>
Top Stories

//Truevisionall