വളയം:(nadapuram.truevisionnews.com)വിരുത്തിരാമത്തു താമസിക്കും തുണ്ടിയിൽ മമ്മൂട്ടി ഹാജി(73) അന്തരിച്ചു.
ഭാര്യ :അലീമ നാദാപുരം


മകൻ : മുഹമ്മദ് റാഷിദ്(ഇ.സി ട്രാവൽസ് കല്ലാച്ചി )മ
രുമകൾ : ഷക്കീല.
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള (പരേതൻ )ഹസ്സൻകുട്ടി, ഇബ്രാഹിം, കുഞ്ഞിമൂസ, അബ്ദുറഹ്മാൻ, ആയിഷ .
Thundiyil Mammootty Haji passed away