മഹിള അസോസിയേഷൻ നേതാവ് കെ പി ലീല അന്തരിച്ചു

മഹിള അസോസിയേഷൻ നേതാവ്  കെ പി ലീല അന്തരിച്ചു
Jul 8, 2025 08:25 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വളയം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ കെട്ടിപടുക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച കെ പി ലീല (68) അന്തരിച്ചു. സി പി ഐ എം കുണ്ടുപൊയിൽ ബ്രാഞ്ച് അംഗമാണ്.

മഹിളാ അസോസിയേഷൻ മുൻ വളയം പഞ്ചായത്ത് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, മുൻ വളയം ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ് :പരേതനായ സത്യപാലൻ.

മക്കൾ: സലിത,സബില ,സലിൽ ബാബു.

മരുമക്കൾ: സതിശൻ (എടച്ചേരി), മനോജൻ (ചോറോട് ), ലിനിഷ സലിൽ (പുളിയാവ്).

Womens Association leader KP Leela passed away

Next TV

Related Stories
കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

Jul 8, 2025 10:22 PM

കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

കൊയിലോത്ത് മീത്തൽ അമ്മദ്...

Read More >>
തയ്യിൽ മറിയം അന്തരിച്ചു

Jul 8, 2025 08:54 PM

തയ്യിൽ മറിയം അന്തരിച്ചു

തയ്യിൽ മറിയം...

Read More >>
കോറോത്ത് മറിയം അന്തരിച്ചു

Jul 7, 2025 07:32 PM

കോറോത്ത് മറിയം അന്തരിച്ചു

കോറോത്ത് മറിയം...

Read More >>
കുറ്റിക്കാട്ടിൽ രവി അന്തരിച്ചു

Jul 6, 2025 09:04 PM

കുറ്റിക്കാട്ടിൽ രവി അന്തരിച്ചു

കുറ്റിക്കാട്ടിൽ രവി...

Read More >>
തെക്കയിൽ കുമാരൻ മാസ്റ്റർ അന്തരിച്ചു

Jul 6, 2025 04:55 PM

തെക്കയിൽ കുമാരൻ മാസ്റ്റർ അന്തരിച്ചു

തെക്കയിൽ കുമാരൻ മാസ്റ്റർ...

Read More >>
Top Stories










News Roundup






//Truevisionall