ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ
Jul 12, 2025 10:34 AM | By SuvidyaDev

നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റ നൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:97781 29908

Content Highlight: NFBI to save on electricity bills by installing solar

Next TV

Related Stories
വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:06 PM

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

Jun 18, 2026 08:51 PM

ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി...

Read More >>
റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

Jun 18, 2026 08:38 PM

റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

റന ഫാത്തിമയ്ക്ക് നാടിൻ്റെ...

Read More >>
ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

Jun 18, 2026 08:29 PM

ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

ആരോഗ്യ വകുപ്പ് പരിശോധന, നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത...

Read More >>
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

Jun 18, 2026 08:16 PM

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം, പതാക ജാഥക്ക് സ്വാഗത സംഘം...

Read More >>
അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

Jun 18, 2026 12:36 PM

അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം...

Read More >>
Top Stories

News Roundup

Entertainment News